Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊച്ചി അർബൻ 2 ഐ സി ഡി എസ് പ്രോജക്‌ടിലെ 2026-2027 സാമ്പത്തിക വർഷം അങ്കണവാടികൾക്ക് പ്രവേശനോത്സവം  സംഘടിപ്പിക്കുന്നതിന് വസ്‌തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26 ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതൽ വിവരങ്ങൾക്ക് - 0484  2663169.
 

date