Skip to main content

അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ വിദേശത്തും സ്വദേശത്തും തൊഴിൽ സാധ്യതകളുള്ള ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്നിക്സ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.
എസ്.എസ്.എൽ‍.സി.യാണ് അടിസ്ഥാന യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക്: 0494-2697288, 8590605276
വിലാസം: കെൽട്രോൺ നോളജ് സെന്റർ, കെൽട്രോൺ ടൂൾ കം ട്രെയിനിംഗ് സെന്റർ, തൃക്കണാപുരം, കുറ്റിപ്പുറം.

date