Skip to main content

ഡ്രൈവര്‍ ഒഴിവ്  

നെടുമ്പന സി.എച്ച്.സിയിലെ പാലിയേറ്റീവ് വാഹനത്തിന് താല്‍കാലിക ഡ്രൈവറെ നിയമിക്കുന്നു.   നെടുമ്പന ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി: ജൂണ്‍ ഒന്ന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍: 0474-2501097.
 

 

date