Skip to main content

മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സ്‌പോട്ട് അഡ്മിഷന്‍

മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ധിപ്പിച്ച 10% സീറ്റുകളിലേക്ക്   മെയ് 25ന്  രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട റാങ്ക് നമ്പര്‍ 99 മുതല്‍ 117 വരെയുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ :8547232601,8129793673.

date