Post Category
ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ് കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു
കുറ്റിപ്പുറം കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോണ്‍: 0494-2697288, 8590605276. വിലാസം- ഹെഡ് ഓഫ് സെന്‍ര്‍, കെല്‍ട്രോണ്‍ നോളെജ് സെന്‍ര്‍, കെല്‍ട്രോണ്‍ ടൂള്‍ കം ട്രെയിനിങ് സെന്‍ര്‍, തൃക്കണ്ണാപുരം, കുറ്റിപ്പുറം.
date
- Log in to post comments