Post Category
അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന അശരണരായ സ്ത്രീകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന വ്യക്തികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയായ 'അഭയകിരണം ' പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.schemes.wcd.kerala.gov.in . ഫോണ്‍ : 0483-2950084.
date
- Log in to post comments