Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2025 നവംബറിൽ നടത്തിയ ഡി.ഫാം പാർട്ട് II (സപ്ലിമെന്ററി) പുനഃമൂല്യനിർണ്ണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.
പി.എൻ.എക്സ്. 1633/2026
date
- Log in to post comments