Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

 

ജില്ലയില്‍ വിവിധ വകുപ്പുകളിലെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (കാറ്റഗറി നം. 103/2019) തസ്തികകളിലേക്ക് തിരഞ്ഞെടുപ്പിനായി നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 2026 മാര്‍ച്ച് 17 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു 

 

 

date