Post Category
ഗതാഗത നിരോധനം
ക്യൂ.എ.സി റോഡിൽ അപകടാവസ്ഥയിലുള്ള മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനാൽ മെയ് 25, 26 തീയതികളിൽ റോഡിൽ പൂർണ്ണ ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments