Post Category
ഇ-ദര്‍ഘാസ്
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നാല് പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് ജി എസ് ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങള്‍ / ഏജന്‍സികള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ : 04735 252029.
date
- Log in to post comments