Skip to main content

അഭിമുഖം മാറ്റിവെച്ചു

ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൽ മേയ്  25-ന് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താനിരുന്ന ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04772252965.
 

date