Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് 'ഹൈ സ്പീഡ് സ്പിൻഡിൽ ആൻഡ് അലോയ് ഗ്രൈൻഡർ ' വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രി സൂപ്രണ്ട് സ്വീകരിക്കും. ഫോൺ : 0477-2253324
date
- Log in to post comments