Skip to main content

ബിരുദ കോഴ്‌സ് പ്രവേശനം

 

   കുണ്ടറ ഐ.എച്ച്.ആര്‍.ഡി  കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍   നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സുകള്‍: ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.കോം- ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബി.കോം- ടാക്സേഷന്‍, ബി.കോം- കോ ഓപ്പറേഷന്‍.  യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തതുല്യം.   പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. വിവരങ്ങള്‍ക്ക് : admissions.ihrd.ac.inihrd.ac.in,  ഫോണ്‍: 0474-2580866, 8547005066.
 

 

date