Skip to main content

അഭിമുഖം

 

കുണ്ടറ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്നീഷ്യനെ നിയമിക്കുന്നതിന് മെയ് 30-ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഡിപ്ലോമ.    ഫോണ്‍: 0474-2580866, 8547005066.
 
 

date