Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 തൃത്താല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക്  യൂണിഫോം തയ്ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 30 രാവിലെ 11 വരെ സമ‍ർപ്പിക്കാം.  ഫോണ്‍: 9495227083.

 

date