Post Category
ബിരുദ രജിസ്ട്രേഷൻ
കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് കോഴ്സുകൾ. പ്ലസ്ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. http:://cascap.ihrd.ac.in ൽ അപേക്ഷിക്കാം. ഫോണ്‍: 04922 285577, 8547005061.
date
- Log in to post comments