Post Category
നോർക്ക റൂട്ട്സ് കോഴിക്കോട് സെന്ററില്‍ 25 നും 26 നും അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല
സാങ്കേതിക കാരണങ്ങളാൽ 2026 മെയ് 25, 26 (തിങ്കൾ , ചൊവ്വ) തീയതികളിൽ നോർക്ക റൂട്ട്‌സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.
date
- Log in to post comments