Skip to main content

ജില്ലാ വികസന സമിതി 30ന്

​ജില്ലയിലെ വികസനപ്രവർത്തനങ്ങൾ, പദ്ധതി നടത്തിപ്പ് എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാ വികസന സമിതി യോഗം മേയ് 30 ശനിയാഴ്ച രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

date