Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കെ-ടെറ്റ് ഡിസംബർ 2025 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്‌സ്. 1680/2026
date
- Log in to post comments