Post Category
പരീക്ഷ നടത്തും
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാർക്ക് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള അപേക്ഷാർത്ഥികൾക്ക് ജൂൺ 27, 28 തീയതികളിൽ പരീക്ഷ നടത്തും.
പി.എൻ.എക്‌സ്. 1681/2026
date
- Log in to post comments