Skip to main content

ഗതാഗത നിയന്ത്രണം

എറണാകുളം - ബോൾഗാട്ടി പാലത്തിന്റെ (ജിഡ ഒന്നാം പാലം) ഉപരിതല പുനർനിർമ്മാണത്തിന്റെ ഭാഗമായി ഈ റോഡിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ 26, 27 ദിവസങ്ങളിൽ രാത്രി 9:00 മണി മുതൽ രാവിലെ 6:00 മണി വരെ പ്രവൃത്തി നടക്കുന്നതാണ്.നിർദ്ദിഷ്ട ദിവസങ്ങളിൽ രാത്രി 8:00 മണി മുതൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
കാൽനടയാത്രക്കാർക്ക് പാലത്തിന്റെ നടപ്പാതയിലൂടെ കാൽനടയാത്ര മാത്രം അനുവദിക്കുന്നതാണ്.

date