Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍

 കുളക്കട അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം നേടാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്  എന്‍ സി വി ഇ ടി ലെവല്‍  4 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. ഫോണ്‍: 9495999672.
 

 

date