Post Category
അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ലീവ് വേക്കന്‍സിയില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി എക്കണോമിക്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഡിസംബര്‍ ആറിന് രാവിലെ ഒമ്പതിന് കൂടിക്കാഴ്ചക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂളില്‍ എത്തണം.
date
- Log in to post comments