Skip to main content

*ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം*

 

ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശാനുസരണം നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകൾ, ഭക്ഷണശാലകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും മെയ് 23ന് സ്ഥാപനവും പരിസര പ്രദേശങ്ങളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date