Post Category
ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിനായി വാഹനം വാടകയ്ക്ക് നല്കുവാന് തയ്യാറുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 29. ഫോണ്‍ - 0469 2610016,
ഇമെയില്‍ - cdpopkz9@gmail.com
date
- Log in to post comments