Post Category
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷ ജൂണ്‍ 13 ന് പത്തനംതിട്ട സര്‍ക്കാര്‍ എച്ച് എസ് എസ് ആന്റ് വി എച്ച് എസില്‍ നടക്കും. ജൂണ്‍ ആറുമുതല്‍ ഹാള്‍ടിക്കറ്റ് https://samraksha.ccikerala.gov.in സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഫോണ്‍ : 0468 2223123.
date
- Log in to post comments