Post Category
ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍) കോഴ്സ്
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ പ്ലസ് ടു/ബിരുദം യോഗ്യതയുള്ളവര്‍ക്ക് ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍) കോഴ്സിന്് അപേക്ഷിക്കാം. പ്രായം 18- 40. കോഴ്സ് ദൈര്‍ഘ്യം ആറ് മാസം. അവസാന തീയതി മെയ് 31. ഫോണ്‍ : 9495999688.
date
- Log in to post comments