Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

 

നൂൽപ്പുഴ രാജീവ്‌ ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബെഡ്ഷീറ്റും തോർത്തും വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ബെഡ്ഷീറ്റിനുള്ള ക്വട്ടേഷനുകൾ ജൂൺ ആറ് രാവിലെ 10ന് മുമ്പും തോർത്ത് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ജൂൺ ആറ് ഉച്ചയ്ക്ക് രണ്ടിന് മുമ്പും സീനിയർ സൂപ്രണ്ട്, രാജീവ്‌ ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ, നൂൽപ്പുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04936 279139.

date