Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മങ്കട ഗവ. കോളേജില്‍ മാഗസിന്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, ഗവ. കോളേജ് മങ്കട, കൊളത്തൂര്‍, മലപ്പുറം 679338 വിലാസത്തില്‍ ഡിസംബര്‍ 14ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം.  ഫോണ്‍ 04933 202135.

 

date