Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023 മാര്‍ച്ച് 31 ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം. ജൂണ്‍ 15 ന് മുന്‍പ് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് വരെ തുക തിരികെ വാങ്ങാവുന്നതാണ്. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖകളുമായി കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9188900190.

date