Skip to main content

അധ്യാപക ഒഴിവ് : കൂടിക്കാഴ്ച ഇന്ന്

 

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി & ഗവ പോളിടെക്‌നിക് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, പ്രിന്റിങ് ടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (മെയ് 30) രാവിലെ 11ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04662220450

date