Skip to main content

തീയതി നീട്ടി

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2018 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ഈ മാസം 31 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 0468 2320158.          (പിഎന്‍പി 4200/18)

date