Skip to main content

ബോധവല്‍ക്കരണ സെമിനാര്‍

ജില്ലാ പഞ്ചായത്ത് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10ന് ആയുഷ്മാന്‍ ഭവ ജീവിത ശൈലീ രോഗങ്ങളും ഹോമിയോപ്പതി ചികിത്സയും വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു.

date