Post Category
ടാലന്റ് സെർച്ച് ടെസ്റ്റ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന് കീഴിലുള്ള തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ ഓൺലൈൻ ടാലന്റ് സെർച്ച് ടെസ്റ്റ് ജൂൺ 4ന് നടത്തും. ആദ്യ 10 വിജയികൾക്ക് കിലെ ഐ.എ.എസ് അക്കാഡമിയിലെ വിവിധ കോഴ്സുകളിൽ പഠിക്കുന്നതിനായി 100 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kile.kerala.gov.in/kileiasacademy, 0471-2479966, 8075768537, ഇമെയിൽ: kileiasacademy@gmail.com.
പി.എൻ.എക്സ്. 1744/2026
date
- Log in to post comments