Post Category
ആയുർവേദ കോളേജിൽ കരൾ രോഗത്തിനും പ്രമേഹത്തിനും സൗജന്യ ചികിത്സ
മദ്യപാനജന്യമല്ലാത്ത കരൾ രോഗങ്ങൾക്കും 30 നും 60 നും ഇടയിൽ പ്രായമുള്ള പ്രമേഹരോഗികൾക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഒ.പി. നമ്പർ 1-ൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ 12.30 വരെ സൗജന്യ ചികിത്സ ലഭിക്കും. രജിസ്‌ട്രേഷനും ചികിത്സയും സംബന്ധിച്ച വിവരങ്ങൾക്ക് 9946131648, 9846034255, 9446553068.
പി.എൻ.എക്സ്. 5687/18
date
- Log in to post comments