Skip to main content

കായചികിത്സാ വിഭാഗത്തിൽ സൗജന്യ ചികിത്സ

 

അമിത ഉത്കണ്ഠ, അകാരണമായ ഭയവും നെഞ്ചിടിപ്പും എന്നീ മാനസിക അസ്വാസ്ഥ്യങ്ങൾ, പുരുഷവന്ധ്യത, മൂത്രത്തിൽ അമിതമായി പ്രോട്ടീൻ കാണുന്ന അവസ്ഥ എന്നിവയ്ക്ക് തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രി കായചികിത്സാ വിഭാഗം ഒ.പി. നമ്പർ 2-ൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 8281684952, 8593001456, 7012917410.

പി.എൻ.എക്സ്. 5688/18

date