Skip to main content

റാങ്ക് പട്ടിക റദ്ദായി

പാലക്കാട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാചുറൽ സയൻസ്) തസ്തികമാറ്റം  (കാറ്റഗറി നമ്പർ :703/2023)  നിയമനത്തിനായി നിലവിൽ വന്ന റാങ്ക് പട്ടിക മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തതിനാൽ റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date