Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ഇണ്ട്യേരികുന്ന്, അഞ്ചാംപീടിക ട്രാൻസ്ഫോർമർ പരിധിയിലും തരുവണ - തൊണ്ണമ്പറ്റക്കുന്ന് റോഡ് ഭാഗത്തും ജൂൺ മൂന്നിന് രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date