Post Category
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ക്ലീനിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തേക്ക് വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ക്ലീനിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 0479-2999167 .
(പി ആർ/ എ എൽ പി/ 1070).
.
date
- Log in to post comments