Post Category
എൽബിഎസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 2026 ജൂൺ മാസം രണ്ടാം വാരം ആരംഭിക്കുന്ന Certificate Course in Python, Data Entry & Office Automation ( English & Malayalam) കോഴ്സിന് SSLC പാസായവരിൽ നിന്നും Computerised Financial Accounting & GST Using Tally കോഴ്സിന് PLUS 2 / B.Com പാസായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. SC/ST/OEC/OBC(H) എന്നി വിദ്യാർത്ഥികൾക്ക് ഈ -ഗ്രാന്റ്സ് മുഖേന ഫീസ് ഇളവ് ആനുകൂല്യം ലഭിക്കുന്നതാണ് ജൂൺ 8 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055.
പി.എൻ.എക്സ്. 1825/2026
date
- Log in to post comments