Post Category
ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ പരിസ്ഥിതി ദിനാഘോഷം
കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു. ജീവനക്കാരുടെ കൂട്ടായ്മയായ സര്‍ഗയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊ വൈസ്ചാന്‍സലര്‍, പ്രൊഫ. ഡോ. സി. പി. വിജയന്‍ പ്ലാവിന്‍ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. ഡോ. എസ് അനില്‍കുമാര്‍, ഡീന്‍ അക്കാഡമിക് പ്രൊഫ. ഡോ. ആര്‍. ബിനോജ്, ഡീന്‍ റിസര്‍ച്ച് പ്രൊഫ. ഡോ. ഷാജി കെ. എസ്., അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ പ്രൊഫ. ഡോ. വി. വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments