Post Category
കേബിളുകള്‍ നീക്കം ചെയ്യണം
കെ.എസ്.ഇ.ബിയുട 33 കെ.വി ലൈന്‍ വലിച്ചിരിക്കുന്ന പോസ്റ്റുകളിലൂടെ മറ്റ് കേബിളുകള്‍ വലിക്കുന്നതിന് അനുവാദമില്ല. അതിനാല്‍ അടിമാലി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ വരുന്ന ചിത്തിരപുരം. മറയൂര്‍. രാജകുമാരി, രാജാക്കാട് സെക്ഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന 33 കെ.വി. പോസ്റ്റുകളിലൂടെ കേബിളുകള്‍ വലിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അവ ദിവസത്തിനകം ജൂണ്‍ 12 നകം നീക്കം ചെയ്യണം.
അല്ലാത്തപക്ഷം കെ.എസ്.ഇ.ബി നീക്കം ചെയ്യുന്നതും കേബിളുകള്‍ക്കോ അനുബന്ധ സാമഗ്രികള്‍ക്കോ വരുന്ന കേടുപാടുകള്‍ക്ക് യാതൊരു വിധ ഉത്തരവാദിത്വവും കെ.എസ്.ഇ.ബി-യ്ക്ക് ഉണ്ടായിരിക്കുന്നതല്ല.
date
- Log in to post comments