Skip to main content

അപേക്ഷ ക്ഷണിച്ചു

 

  ചാത്തന്നൂര്‍ അസാപ് കേരളയില്‍ 'ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്സിലേക്കു അപേക്ഷ ക്ഷണിച്ചു. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കോഴ്സ് എന്‍.എസ്.ഡി.സി / സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ /അസാപ് കേരള മാനദണ്ഡങ്ങള്‍ അടങ്ങിയിരിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി സാധ്യത ഉറപ്പ്. അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ്. കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://forms.gle/NqSdC8w6qRrGDbiu9 ല്‍ അപേക്ഷിക്കാം. അവസാന തിയതി ജൂണ്‍ 20.ഫോണ്‍ : 9495999721

date