Post Category
കടമുറി ലേലം
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ വി ഇ ഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ കടമുറി മാസവാടകയ്ക്ക് നല്‍കുന്നതിന് ലേലം ചെയ്യുന്നു. താഴത്തെ നിലയിലുള്ളതും 14/311 നമ്പറിലുള്ള കടമുറി, വനിത സ്വയംസഹായ സംഘങ്ങള്‍ക്ക് സ്വയംതൊഴില്സംരംഭങ്ങള്ക്കായി മാസവാടകക്ക് നല്കുന്നതിനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 12 ന് രാവിലെ 11 വരെ അപേക്ഷിക്കാം. പൊതുലേലം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. നിരത ദ്ര്യവം 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0466-2244254
date
- Log in to post comments