Post Category
ഫയർ എക്സ്റ്റിംഗ്യൂഷർ സിലിണ്ടർ നിറയ്ക്കൽ: ക്വട്ടേഷൻ ക്ഷണിച്ചു
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തേക്ക് ഫയർ എക്സ്റ്റിംഗ്യൂഷർ സിലിണ്ടറുകൾ നിറയ്ക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ
ജൂൺ 20 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0479-2999167.
(പി ആർ/ എ എൽ പി/ 1076).
date
- Log in to post comments