Post Category
പ്രിന്റഡ് സാമഗ്രികളുടെ വിതരണം: ടെൻഡർ ക്ഷണിച്ചു
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ പ്രിന്റഡ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ളവർ ജൂൺ 19 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ടെൻഡറുകൾ സമർപ്പിക്കണം. ഫോൺ: 0479-2999167.
(പി ആർ/ എ എൽ പി/ 1077).
date
- Log in to post comments