Post Category
ഭരണഘടനാ നിർമ്മാണസഭാ ചർച്ചകളുടെ മലയാളം പരിഭാഷ
കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ രണ്ടാം വാല്യം 495 രൂപ നിരക്കിൽ നിയമസഭാ മ്യൂസിയത്തിലെ സെയിൽസ് കൗണ്ടറിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 1842/2026
date
- Log in to post comments