Skip to main content

*അധ്യാപക നിയമനം*

 

വാകേരി ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മെഡിക്കല്‍ ലാബ് ടെക്നിഷ്യന്‍ അധ്യാപകന്റെ ഒഴിവിലേക്ക് ജൂണ്‍ എട്ടിന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഫോണ്‍- 9847108601, 04936 229296

 

date