Skip to main content

*സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം*

അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക്  സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 50,000/ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന കെസ്‌റു, നവജീവന്‍, മള്‍ട്ടീപര്‍പ്പസ് ജോബ് ക്ലബ്ബ് പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുകയുടെ 25 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഫോണ്‍: 04936 202534  

 

date