Skip to main content

*അധ്യാപക നിയമനം*

കൽപ്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ യു.പി.എസ്.ടി തസ്തികയിൽ  താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂൺ 9 രാവിലെ 10.30ന് അസൽ രേഖകളും പകർപ്പുകളും സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. 

date